രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളോ ചിഹ്നങ്ങളോ ക്ഷേത്രത്തിലും ക്ഷേത്രപരിസരത്തും അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശം. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ദേവസ്വം വകുപ്പ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ......
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 12 ദിവസത്തേക്കാണ് ഇക്കുറി സഭ സമ്മേളിക്കുക.......
കോടുകുളഞ്ഞി പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. രാവിലെ പതാക ഉയർത്തി.
ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സലിം പടിപ്പുരക്കൽ (പ്രസിഡന്റ്), ടി ടി ഷൈലജ (വൈ:പ്രസിഡന്റ്), പി. ......
ചെങ്ങന്നൂർ: ജന്മാഷ്ടമിയോടനുബന്ധിച്ച് വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര വർണ്ണാഭമായി.
ഗ്രാമങ്ങൾ മധുരാപുരിയാക്കി. കണ്ണൻമാരും ഗോപികമാരും നിറഞ്ഞൊഴുകി. ......
കൊച്ചി: കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ 36-ാമത് കെ സി ബി സി അഖില കേരള പ്രഫഷണല്‍ നാടകമേള സെപ്തംബര്‍ 19 മുതല്‍ 28 വരെ പാലാരിവട്ടം പി ഒ സിയില്‍ നടക്കും. 19ന് വൈകിട്ട് അഞ്ചരയ്ക്ക് നാടകമേളയുടെ ഉദ്ഘാടനത്തിന് പിന്നാലെ ആദ്യ മത്സര നാടകം അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാര്‍ത്ത അവതരിപ്പിക്കും. ......

കൊച്ചി : ആയുഷ് മേഖലയ്ക്ക് വേണ്ടിയുള്ള ഐടി സൊല്യൂഷനുകള്‍ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 18, 19 തീയതികളില്‍ കുമരകത്ത് ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.സെപ്റ്റംബര്‍ 18 ന് രാവിലെ 9.30 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷന് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കുമരകത്തെ കെടിഡിസി വാട്ടര്സ്കേപ്സ് ലാണ് നടക്കുന്നത്.രാജ്യത്തുടനീളമുള്ള ആയുഷ് സേവനങ്ങള്‍ക്ക് ഏകീകൃത ഡിജിറ്റല്‍ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശില്‍പ്പശാലയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ആയുഷ് മേഖലയിലെ ഐടി അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങളെ സംബന്ധിച്ചുള്ള വകുപ്പുതല ഉച്ചകോടിയില്‍ നോഡല്‍ സംസ്ഥാനമായി നേരത്തേ തന്നെ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. ഡിജിറ്റല്‍ രംഗത്ത് സംസ്ഥാനം നേടിയ മുന്നേറ്റങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്.
ആയുഷ് മേഖലയിലെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സമഗ്രവും ഏകീകൃതവും പരസ്പരം ബന്ധിപ്പിക്കാവുന്നതുമായ ഡിജിറ്റല്‍ ചട്ടക്കൂട് നിര്‍മ്മിക്കുക, ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റവുമായി അതിനെ യോജിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പ്പശാല വേദിയാകും.
വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഐടി വിഭാഗം മേധാവികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് ഇ-ഗവേണന്‍സ് രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.
ആയുഷ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വേഗത്തില്‍ എത്തിക്കുന്നതിനുമായി വിഷയാധിഷ്ഠിത ശില്‍പ്പശാലകള്‍ സംഘടിപ്പിക്കണമെന്ന് നീതി ആയോഗ് വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ......
കൊച്ചി: കേരളത്തിലെ മുന്‍നിര കേക്ക് നിര്‍മ്മാതാക്കളായ ബേക്ക്മില്‍ ഫുഡ്സ് 11 ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും, സിംബലും അവതരിപ്പിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുതിയ ലോഗോയുടെയും, സിംബലിന്റെയും പ്രകാശനം ചലച്ചിത്രതാരം മഡോണ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ......
ചേര്‍ത്തല: വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ബംഗാൾ സ്വദേശികളായ മൂന്ന് പേർ പിടിയിൽ അജ്റുൾമുല്ല (35) ,സീമുൾ (18) , പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് എക്സൈസിൻ്റെയും , പൊലീസിൻ്റെയും സംയുക്ത ഇടപെടലിൽ പിടിയിലായത്ചേര്ത്തല താലൂക്ക് കേന്ദ്രീകരിച്ചു മൊത്ത വില്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എകസൈസ് പറഞ്ഞു.രാവിലെ ചെന്നൈ-എഗ് മോര് വണ്ടിയില്‍ കഞ്ചാവ് കടത്തുന്നു എന്നരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എക്സൈസ് സി.ഐ. ടി.എസ്.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി31കിലോ കഞ്ചാവു പിടിച്ചെടുത്തത്.ഇവര്‍ 27 പാക്കറ്റുകളിലായി വലിയ ഹാൻ്റ് ബാഗിലാണ് കഞ്ചാവു സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 40,000 രൂപയോളം വിലവരുമെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ചേര്‍ത്തലയില്‍ മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ എക്സൈസ് സംഘം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.കഞ്ചാവുമായി സംഘം ഇറങ്ങി വരുമ്പോള്‍ പിടികൂടുകയായിരുന്നു. ......
കോഴിക്കോട്: നിർമ്മിതബുദ്ധിയുടെയും നവമാധ്യമങ്ങളുടെയും പുതിയകാലത്ത് സാഹിത്യത്തിന്റെ ആശയസ്വീകരണത്തിലും ഭാഷാവിനിയോഗത്തിലും അതിവേഗം മാറ്റങ്ങൾ വരുന്നുവെന്നും ,പുതുമുറ എഴുത്തുകാർ അതിനൊത്ത ഒരു അനുവാചകസമൂഹത്തെ സൃഷ്ടിക്കുന്നുണ്ടെന്നും ഗാനരചയിതാവ് പി.കെ. ഗോപി അഭിപ്രായപ്പെട്ടു. ......